തോമസ് വർഗീസ് (കൊച്ചായൻ) നിത്യതയിൽ

നെടുംങ്ങാടപ്പള്ളി: ഐ.പി.സി ശാലേം നെടുംങ്ങാടപ്പള്ളി സഭാംഗവും മുക്കൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ തോമസ് വർഗീസ് (കൊച്ചായൻ) ഇന്ന് രാവിലെ 9.30ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (07-08-2020) ഐ.പി.സി ശാലേം സഭയുടെ ചുമതലയിൽ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11.30 ന്‌ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ നടത്തപെടുന്നു.

post watermark60x60

ഭാര്യ പരേതയായ ശോശാമ്മ വർഗിസ് മക്കൾ ഗ്രേസി, ലിസ്സി, ജോസ്. ആലിസ്, എൽസി, ജെയ്സ് ( സൗദി ) മരുമക്കൾ കുഞ്ഞുമോൻ, ജോർജുകുട്ടി, കുഞ്ഞുമോൾ, റെജി, ഓമനക്കുട്ടൻ, മണി, (സൗദി ) കൊച്ചുമക്കൾ ജിൻസി, ജിജു, ലിൻസി, ലിനു, ലിറ്റി, ബ്ലെസ്സൺ, നിസ്സി, പ്രെസി, സ്നേഹ, സിബിൻ, ജോയൽ, ജോബൽ, എബിൻ, അബീന.

-ADVERTISEMENT-

You might also like