- Advertisement -

ചാക്കോ വർഗീസ് നിത്യതയിൽ ; സംസ്കാരം ഇന്ന്

വെട്ടിയാർ: ഇളംതോടത്ത് ചാക്കോ വർഗീസ് (പാപ്പച്ചൻ-87) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ബെഥേൽ ഐ.പി.സി വെട്ടിയാർ സെമിത്തേരിയിൽ.പരേതയായ ശോശാമ്മ വർഗീസ് ആണ് ഭാര്യ.

Download Our Android App | iOS App

മക്കൾ: പാസ്റ്റർ ഗീവർഗീസ് ചാക്കോ, ജോൺസൺ വർഗീസ്, ഷാജൻ വർഗീസ്, ജെയിംസ് വർഗീസ്, അന്നമ്മ ജോർജ്കുട്ടി, സൂസൻ ജോൺ, സിസി ജോസഫ്.

post watermark60x60

മരുമക്കൾ: കെ.ജോർജ്കുട്ടി, ജോൺ ജോർജ്, ജോസഫ് വര്ഗീസ്, സൂസി വർഗീസ്, സൂസൻ വർഗീസ്, റീത്ത ഷാജൻ, എൽസി ജെയിംസ്.

കൊച്ചുമകൻ ജെയ്സു വി.ജോൺ (ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ കമ്മറ്റി അംഗം).സംസ്കാര ശുശ്രൂഷ കേഫാ ടി.വിയിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...