മറിയക്കുട്ടി ലാലു നിത്യതയിൽ

മുംബൈ : പ്രശസ്‌ത ക്രൈസ്തവ സംഗീതജ്ഞനും താക്കുർളി മഹനേദാൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ലാലു ദാനിയേലിന്റെ സഹധർമ്മിണിയും കോട്ടയം തിരുവഞ്ചൂർ പ്ലാത്തറ വീട്ടിൽ പരേതരായ മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും മകളുമായ കുഞ്ഞൂഞ്ഞമ്മ ലാലു (56) (മറിയക്കുട്ടി) ഇന്ന് രാവിലെ( 4-8-2020) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
മക്കൾ : ഫെബാ, ഷെബാ (മുംബൈ)
പ്രശസ്‌ത ഗായിക അക്‌സാ ലാലു ജസ്റ്റിൻ (അയർലൻഡ്).
മരുമക്കൾ: സ്റ്റാൻലി (മുംബൈ) ജസ്റ്റിൻ (അയർലൻഡ്).
കൊച്ചുമകൻ : ലൂക്കാ സ്റ്റാൻലി.
ദുഃഖത്തിലായിരിക്കുന്ന പാസ്റ്റർ ലാലു ദാനിയേലിന്റെ കുടുംബത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...