- Advertisement -

ശോശാമ്മ തോമസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: യോങ്കേഴ്‌സ് ചർച്ച് ഓഫ് ഗോഡ് സഭാംഗം, കാഞ്ചിയാർ പുന്നമറ്റത്തിൽ പരേതനായ പി. എ. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (100) ഓഗസ്റ്റ് 1 ന് ന്യൂയോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

സംസ്കാരം ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 10 മുതൽ 12 മണിവരെ സെൻട്രൽ പാർക്ക് അവന്യൂ യിൽ ഉള്ള ഫ്ലിൻ മെമ്മോറിയൽ ഹോമിലെ ശുശ്രൂഷകൾക്ക്‌ ശേഷം ഒരുമണിക്ക് ഹോപ് മൗണ്ട് സെമിത്തേരിയിൽ നടക്കും.

post watermark60x60

മക്കൾ: മറിയം ഫിലിപ്പോസ് (വേളൂർ), പി. ടി. എബ്രഹാം (ഡാളസ്), പി. ടി. ആൻഡ്രൂസ്‌, പി. ടി. കുര്യാക്കോസ് (ഇരുവരും ഒർലാൻഡോ), ശോശാമ്മ ജോസഫ് (കണക്ടിക്ട്), തോമസ് പുന്നമറ്റത്തിൽ, വർഗ്ഗീസ് പുന്നമറ്റത്തിൽ (ഇരുവരും ന്യൂയോർക്ക്).

-ADVERTISEMENT-

You might also like
Comments
Loading...