എടത്വാ പരുത്തിമൂട്ടില്‍ ജോര്‍ജ്ജ് പി.പി നിര്യാതനായി

എടത്വാ: പരുത്തിമൂട്ടില്‍ പരേതനായ ചെറിയാന്‍ ഫിലിപ്പിന്റെ മകന്‍ ജോര്‍ജ്ജ് പി.പി. (ജോയി 66) നിര്യാതനായി. സംസ്‌കാരം നാളെ ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് എടത്വ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.

post watermark60x60

ഭാര്യ: ആലീസ് ജോര്‍ജ്ജ് കോട്ടയം മുണ്ടുപൊയ്കയില്‍ കുടുംബാംഗം. മക്കള്‍: ബിജോയി (ജെ.ബി. ഗ്രാഫിക്‌സ്, കളങ്ങര), അജോയി ( അബുദാബി), ജോയിസ് (മുംബൈ). മരുമക്കള്‍: മെര്‍ലി, ബ്ലസി (ദുബായ്), ഷൈന്‍ ഞാറയ്ക്കല്‍ കട്ടപ്പന (മുംബൈ).

-ADVERTISEMENT-

You might also like