മഞ്ജു മോൻസി നിത്യതയിൽ

കാരക്കാട്: കാരക്കാട് ഐ.പി.സി ഫിലഡൽഫിയ സഭാംഗമായ പാറയ്ക്കൽ ബെഥാന്യ വീട്ടിൽ മോൻസി (ആനന്ദവല്ലി സാറിന്റെ മകൻ) യുടെ ഭാര്യ മഞ്ജു(47) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം 03/08/2020 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച 11 മണിക്ക് സംസ്കാരം സഭാ സെമിത്തേരിയിൽ. പരേത ഉം അൽ ക്വിവൈനിൽ അനേക വർഷങ്ങൾ അൽ ഖുബൈസി കമ്പനിയിൽ മാനേജർ ആയിരുന്ന സഹോദരൻ ദാസിന്റെ മകൾ ആയിരുന്നു. ഷാർജാ എബനേസർ അസംബ്ലി സഭാംഗവുമായിരിന്നു.

-ADVERTISEMENT-

You might also like