പാസ്റ്റർ സിജു ഉള്ളന്നൂർ നിത്യതയിൽ ചേർക്കപ്പെട്ടു
ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൌൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ സിജു ഉള്ളന്നൂർ(36)നിത്യതയിൽ ചേർക്കപ്പെട്ടു. ഉള്ളന്നൂർ പൊയ്കയിൽ രാജൻ-മേഴ്സി ദമ്പതികളുടെ മൂത്ത മകനാണ്.കിടങ്ങന്നൂർ, മെഴുവേലി ശാരോൻ സഭാംഗമാണ്.
ചില നാളുകളായി കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഷൈനി, മകൾ: ഇവാന (4 വയസ്സ്). സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച(5 -8 -20 ) രാവിലെ 9 മണിമുതൽ ആരംഭിക്കും.
-Advertisement-