സ്റ്റീഫൻ വർഗീസ് നിത്യതയിൽ

ബാം​ഗ്ലൂർ: കടമ്പനാട് വല്യവിളയിൽ കൊലൂർത്തടത്തിൽ സ്റ്റീഫൻ വർഗീസ് (75) ബാം​ഗ്ലൂർ ഹൊരമാവ് അ​ഗരയിലുള്ള വസതിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ബാം​ഗ്ലൂർ ​ഗെദലഹള്ളി ടി.പി.എം. സഭാം​ഗമാണ്. അനേക വർഷം അബുദാബി അൽജീമിയയിൽ ജോലിയിലായിരുന്ന പരേതൻ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ബാം​ഗ്ലൂരിൽ താമസിക്കുകയായിരുന്നു.

post watermark60x60

ഭാര്യ: കുഞ്ഞുമോൾ സ്റ്റീഫൻ. മക്കൾ: സിബി സ്റ്റീഫൻ, എബി സ്റ്റീഫൻ. മരുമക്കൾ: സിമി, സിൻസി. കൊച്ചുമക്കൾ: കെവിൻ, ഹന്നാ.
സംസ്കാരം നാളെ (03.08.2020) ബാം​ഗ്ലൂർ ​ഗദ്ദലഹള്ളി ടി.പി.എം. സഭയുടെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

You might also like