പാസ്റ്റർ ജോഷ്വാ ജി. കെ നിത്യതയിൽ
ന്യൂഡൽഹി: ആയാനഗർ ഏബെനേസ്സർ ബൈബിൾ ഫെലോഷിപ്പ് ചർച്ച് പാസ്റ്ററും വേദഅദ്ധ്യാപകനുമായ പാസ്റ്റർ ജോഷ്വാ ജി.കെ ഇന്ന് രാവിലെ 3:30യ്ക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 3:30യ്ക്ക് ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
-Advertisement-