- Advertisement -

പാസ്റ്റർ സുനിൽ വേട്ടമലയുടെ ഭാര്യാ പിതാവ് നിത്യതയിൽ

കോതനലൂർ : ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗവും കുറവിലങ്ങാട് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ സുനിൽ വേട്ടമലയുടെ ഭാര്യ ഒമേഗ സുനിലിന്റെ (ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി) പിതാവ് ചാക്കോ വർഗ്ഗീസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ആഗസ്റ്റ് 1 ) ഐ.പി.സി കോതനലൂർ സെമിത്തേരിയിൽ നടത്തപ്പെടും.

-ADVERTISEMENT-

You might also like
Comments
Loading...