പാസ്റ്റർ കെ എ എബ്രഹാമിന്റെ ഭാര്യാ മാതാവ് നിത്യതയിൽ

തിരുവല്ല: കൺവെൻഷൻ പ്രാസംഗീകൻ കെ എ എബ്രഹാമിന്റെ ഭാര്യ നിമി ഏബ്രഹാമിന്റെ വാത്സല്യ മാതാവ് മേരിക്കുട്ടി ചാക്കോ (85) ജൂലൈ 26 ഞായർ 1.00-ന് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 27 രാവിലെ 11.30 ന് തിരുവല്ല കിഴക്കൻമുത്തൂർ ശാരോൻ ചർച്ച് സെമിത്തേരിയിൽ വച്ച് നടക്കും.

post watermark60x60

-ADVERTISEMENT-

You might also like