ബിന്ദു കുഞ്ഞുമോൻ നിത്യതയിൽ

വടകര : പാസ്റ്റർ എ.എൻ കുഞ്ഞുമോന്റെ സഹധർമ്മിണി ബിന്ദു കുഞ്ഞുമോൻ (65) ഇന്ന് (25/07/2020) രാവിലെ 5.30 ന്   നിത്യതയിൽ            ചേർക്കപ്പട്ടു. തലയോലപ്പറമ്പ് വടകരയിൽ ഉള്ള ഭവനത്തിൽ നാളെ (26/07/2020) രാവിലെ 8 മണിയോടെ ഭവനത്തിലുള്ള ശുശ്രൂഷകൾ ആരംഭിച്ച് രാവിലെ 10.30 ക്ക് ഗില്ഗാൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.

-ADVERTISEMENT-

You might also like