പാസ്റ്റർ എം.വി കോശി നിത്യതയിൽ

അടൂർ: ഏഴംകുളം പുതുമല ഐ.പി.സി സഭാംഗവും തൊടുവക്കാട് കുഴിയേത്ത് തെക്കേതിൽ ഗ്രേസ് വിളയിൽ പാസ്റ്റർ എം.വി കോശി (68) തൊടുവക്കാട് പ്രവാചകൻ തങ്കച്ചൻ ജൂലൈ 24 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 26/07/2020 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷനന്തരം പുതുമല ബഥേൽ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ പാസ്റ്റർ തോമസ്‌ ജോസഫ് നിർവഹിക്കും. ശുശ്രൂഷകൾക്ക് പാസ്റ്റർ ജോജുജോൺ നേതൃത്വം നൽകും. ഭാര്യ ഗ്രേസികുട്ടി മക്കൾ: ജേംയസ്, ജോൺസി.

-ADVERTISEMENT-

You might also like