ചക്കുംമൂട്ടിൽ പി.സി. മാത്യു (മാത്തുകുട്ടി -70) നിര്യാതനായി

കല്ലിശ്ശേരി: ചക്കുംമൂട്ടിൽ പി.സി. മാത്യു (മാത്തുകുട്ടി 70) നിര്യാതനായി. കല്ലിശ്ശേരി ജംഗഷനിൽ ദീർഘകാലമായി ബേക്കറി നടത്തിയിരുന്നു. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കല്ലിശ്ശേരി ഐ.പി.സി എബനേസർ സഭാ സെമിത്തേരിയിൽ. ഭാര്യ ലൈസി മക്കൾ: ജിഷ വിനോദ്, പരേതനായ ജിതിൻ. സി. മാത്യു, ജെറിൻ. സി. മാത്യു മരുമക്കൾ: വിനോദ് എബ്രഹാം, റീമ ജെറിൻ.

post watermark60x60

-ADVERTISEMENT-

You might also like