ഹന്നമോൾ (12) നിത്യതയിൽ ചേർക്കപ്പെട്ടു

 

post watermark60x60

ദോഹ: ദോഹ ശാലേം സഭ വിശ്വാസിയായ ബ്രദർ ജോൺ മാത്യുവിന്റെയും സിസ്റ്റർ റെസി ജോണിന്റെയും മകൾ ഹന്നമോൾ (12 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. സ്വദേശം തൃശ്ശൂർ വിലങ്ങന്നൂരിൽ  കരിപ്പുമണ്ണിൽ വീട്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചാലും.

സഹോരങ്ങൾ: മാത്യു കെ.ജോൺ, ജൊഹാന കെ.ജോൺ

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ അനുശോചനവും ദുഃഖവും അറിയിച്ചുകൊള്ളുന്നു.

-ADVERTISEMENT-

You might also like