എം.ജി. സാമുവൽ (71) നിത്യതയിൽ

അടൂർ: ഐ.പി.സി ആറാമട സെൻ്റർ സെക്രട്ടറി പാസ്റ്റർ ഷിജു സാമുവലിൻ്റെ പിതാവ് മണക്കാല മണ്ണാറേത്ത് ഗിലയാദ് ഭവനിൽ എം.ജി. സാമുവൽ (71) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച (11-7-2020) 11 മണിക്ക് മണക്കാല ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ. ഭാര്യ: കൊട്ടാരക്കര ആനയം പറങ്കിമാംവിളയിൽ പൊന്നമ്മ. മറ്റ് മക്കൾ: ബിജു സാമുവൽ (മസ്ക്കറ്റ് ), റിജു സാമുവൽ (സലാല). മരുമക്കൾ: ജിപ്സി ഷിജു (പിടവൂർ), ലിബി ബിജു (സ്റ്റാഫ് നഴ്സ് സഞ്ജീവിനി ഹോസ്പിറ്റൽ, കൊല്ലകടവ്), കൊച്ചുമോൾ റിജു (സലാല). വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like