ബീന ബിജു നിത്യതയിൽ

‘കരുതുന്നവൻ ഞാൻ അല്ലയോ’ എന്ന അനുഗ്രഹീത ഗാനം എഴുതിയ പരേതനായ പാസ്റ്റർ എം.ടി. ജോസിന്റെ മകളും കനകപ്പലം ശാരോൻ സഭ ശുശ്രൂഷകൻ പാസ്റ്റർ ബിജു റ്റി.മാത്യുവിന്റെ ഭാര്യയുമായ
ബീന കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ: ബിബിൻ, ബോവസ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like