- Advertisement -

കെ.എസ്. തോമസിന്റെ സംസ്കാരം നാളെ

ബാംഗ്ലൂർ: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വച്ച് നിര്യാതനായ പാമ്പാടി കാക്കനാട്ട് കെ.എസ്. തോമസിന്റെ ശവസംസ്‍കാര ശുശ്രുഷ ജൂലൈ ഒന്ന് ബുധനാഴ്ച ബാംഗ്ലൂരിൽ വച്ച് നടത്തപെടുന്നതായിരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നു. ദുബായ് ഐ.പി.സി എമിരേറ്റ്സ് സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ സി.സി. വർഗീസിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

-ADVERTISEMENT-

You might also like
Comments
Loading...