ബിഹാറിന്റെ അപ്പോസ്തോലൻ പരേതനായ പാസ്റ്റർ കെ.ടി . ഈപ്പന്റെ സഹധർമ്മിണി ചിന്നമ്മ ഈപ്പൻ നിത്യതയിൽ

പാട്ന: ബിഹാറിന്റെ അപ്പോസ്തോലൻ പരേതനായ പാസ്റ്റർ കെ.ടി . ഈപ്പന്റെ സഹധർമ്മിണി ചിന്നമ്മ ഈപ്പൻ (78) നിത്യതയിൽ. കഴിഞ്ഞ 57 വർഷങ്ങൾ ബിഹാറിൽ കർത്താവിന്റെ  വേലയിൽ ആയിരുന്നു. കെന്നത്ത് ഈപ്പൻ തോമസ്, സാം ഈപ്പൻ തോമസ്, മേഴ്സി എന്നിവർ മക്കളാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ.

-ADVERTISEMENT-

You might also like