ഒന്നര വയസ്സുക്കാരി അനുഭവി നിത്യതയില്‍

ജിജി പ്രമോദ്

ഫരീദാബാദ്: ബഥേൽ ഏ. ജി സഭാ അംഗമായ സിസ്റ്റർ സുമന്‍റെയും ബ്രദര്‍. വിജയിയുടെയും മകൾ അനുഭവി എന്ന ഒന്നര വയസ്സുക്കാരി കർത്താവിന്‍റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
20 -06-2020 യിൽ പൊള്ളൽ ഏറ്റതിനെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. സംസ്കാരം ഇന്ന് (25.06.2020 )

-ADVERTISEMENT-

You might also like