ഏലിയാമ്മ മാത്യു നിത്യതയിൽ

ഗുജറാത്ത്: കോന്നി തണ്ണിത്തോട് വള്ളിക്കലായിൽ പരേതനായ വി എസ് മാത്യൂന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (68) ജൂൺ 23 ചൊവ്വാഴ്ച ഗുജറാത്ത് -വാപ്പിയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. വാപി ന്യു ഇന്ത്യ ചർച് ഓഫ് ഗോഡ് സഭാംഗം ആയിരുന്നു. സംസ്കാരം ഇന്നലെ വൈകിട്ട് 4 :30 നു വാപി ക്രിസ്ത്യൻ സെമിറ്റെറി യിൽ ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്നു. മക്കൾ: റീന വർഗീസ് , ബീന മാത്യു, ലീന റിബി(ശാരോൻ അജ്‌മാൻ, APA ), സാം മാത്യു.

-ADVERTISEMENT-

You might also like