- Advertisement -

സുശീലൻ മുരളീധരൻ (54) നിത്യതയിൽ ചേർക്കപ്പെട്ടു

അബുദാബി: എബനേസർ പെന്തെകോസ്ത് ചർച്ച് സഭാംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുശീലൻ മുരളീധരൻ (54) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ ഒരു മാസമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഇന്ന് (22-06-2020) രാത്രി 9:20 ന് ആയിരുന്നു അന്ത്യം. ഭാര്യ: ലിസി, മുസഫ മോഡേൻ സ്കൂൾ വിദ്യാർത്ഥി നിഥിൻ ഏക മകനാണ്.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...