- Advertisement -

തോമസ് വർഗീസ് (69) കർത്തൃസന്നിധിയിൽ

ഇടുക്കി :അണക്കര മാക്കൽ തോമസ് വർഗീസ് (രാജു- 69 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ചെല്ലാർകോവിൽ ഒന്നാംമൈൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ :ഏലിയാമ്മ തോമസ് (മോളി )
മക്കൾ :ബൈജു, ലിജു, റ്റിജു
മരുമക്കൾ : സൂസൻ, ജെയ്സി

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...