ശോശാമ്മ സക്കറിയയുടെ (85) സംസ്കാരം ഇന്ന്

റാന്നി: മുക്കൂട്ടുത്തറ ശാരോൻ ഫെലോഷിപ്പ് സഭാംഗം ചാത്തൻതറ മാന്താനത്ത് പരേതനായ എം.എം സ്ക്കറിയയുടെ സഹധർമിണി ശോശാമ്മ സക്കറിയ(85) ജൂൺ 19 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലൂപ്പാറ പുലിപ്ര കുടുംബാംഗമാണ്.
സംസ്കാരം ജൂൺ 19ന് ഇന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് പുന്നവേലി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ.
മക്കൾ: ഏലിയാമ്മ, റേച്ചൽ, പാസ്റ്റർ എം.എസ് മത്തായി (ചർച്ച് ഓഫ് ഗോഡ്, കുമരകം), സാറാമ്മ (ഡൽഹി), അന്നമ്മ (ഓസ്ട്രേലിയ), പാസ്റ്റർ എം. എസ്. ജോണികുട്ടി (ശാരോൻ ഫെലോഷിപ്പ്, പുന്നവേലി)
മരുമക്കൾ: തോമസ്, ജോസഫ്, ബീന, സിബി, എബി, തങ്കമ്മ

-ADVERTISEMENT-

You might also like