- Advertisement -

ജോൺസൻ ജോർജ് നിത്യതയിൽ പ്രവേശിച്ചു

ഷാർജ: ക്രിസത്യൻ ബ്രദറൻ അസംബ്ലി സഭാംഗം ജോൺസൻ ജോർജ് (39) ഇന്നലെ (18-06-2020)വൈകീട്ട് 6:10ന് നിത്യതയിൽ പ്രവേശിച്ചു. കുറച്ച് ദിവസങ്ങളായി ഷാർജ സുലേഖ ആശുപത്രിയിൽ കോവിഡ് രോഗത്തിന്റെ ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ ജിനു. 2 മക്കൾ.

-ADVERTISEMENT-

You might also like
Comments
Loading...