- Advertisement -

പാപ്പി ഫിലിപ്പോസ് നിത്യതയിൽ

മാവേലിക്കര : കൊച്ചുവീട്ടിൽ പാപ്പി ഫിലിപ്പോസ് (78) നിത്യതയിൽ. ഇന്നലെ രാത്രി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ പരേതൻ കണ്ണിമംഗലം പി എം ജി സഭാഗമാണ്.
ഭാര്യ ഏലിയാമ്മ പാപ്പച്ചൻ (ചിന്നമ്മ) കൊല്ലകടവ് വിളവീട്ടിൽ കുടുബാഗം ആണ്.
മക്കൾ: ലാജി ഫിലിപ്പ് (മസ്കറ്റ് ), പാസ്റ്റർ ലിജു ഫിലിപ്പ് (ബാംഗ്ലൂർ ), ലിജി ഫിലിപ്പ്,
മരുമകൾ സജി (ബഹ്‌റൈൻ ), ഫെബാ ലാജി, ജെറിന ലിജു. ശവസംസ്‌കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...