- Advertisement -

പാസ്റ്റർ ജോസഫ് കുരുവിള കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ താനെ ഡിസ്ട്രിക്റ്റിലെ സിറ്റി സഭാ ശ്രുശൂഷകൻ താനെ ആനന്ദ് സരിത അപ്പാർട്മെന്റിൽ താമസിക്കുന്ന കുമ്പനാട് നെല്ലിമല സ്വദേശി ചമ്പനാലിൽ പാസ്റ്റർ ജോസഫ് കുരുവിള (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : അമ്മിണി, മകൾ : ബ്ലെസി, മരുമകൻ : ജോബിൻ ജോസ്. സംസ്കാര ശുശ്രൂഷ ജൂൺ 18 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മുളുണ്ട് ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like
Comments
Loading...