തലവടി തെക്ക് കരിമ്പിൽ കെ. ഇ വർഗ്ഗീസ്‌കുഞ്ഞ് നിര്യാതനായി

എടത്വാ: തലവടി തെക്ക് കരിമ്പിൽവീട്ടിൽ കെ. ഇ വർഗ്ഗീസ്കുഞ്ഞ് (അനിയൻ കുഞ്ഞ്/Rt C.R.P.F) നിര്യാതനായി. സംസ്കാരം നാളെ (17/06/2020) രാവിലെ 11.30 ന് തലവടി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

post watermark60x60

ഭാര്യ: പൊന്നമ്മ വർഗ്ഗീസ് മേൽപ്പാടം ചക്കിടേയിൽ മുള്ളുവേലി കുടുംബാംഗമാണ്. മക്കൾ: അനിൽ കെ വർഗ്ഗീസ് (കുവൈറ്റ്), സുനിൽ കെ വർഗ്ഗീസ്(കുവൈറ്റ്‌), സൂസി തോമസ്, സുനി ബൈജു (ബെഹറിൻ). മരുമക്കൾ: പ്രിൻസി(കുവൈറ്റ്), ജുഗുനു (കുവൈറ്റ്), ഷാജി (കുവൈറ്റ്), ബൈജു(ബഹറിൻ)

-ADVERTISEMENT-

You might also like