നിത്യതയിൽ പ്രവേശിച്ചു

തൃശ്ശൂർ: മാള വടമ ചിറയത്ത് പോൾസൺ ന്റെ ഭാര്യ പ്രേമി പോൾസൺ (55) ഇന്ന് പകൽ 12 മണിക്ക് പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാർത്ഥനയിൽ ഇരുന്നപ്പോൾ പെട്ടന്ന് ഉണ്ടായ ശരീരിരിക ക്ഷീണം കാരണം വിശ്രമിക്കുന്ന സമയത്താണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം നാളെ (13.6.2020) രാവിലെ 9 മണിക്ക് മാള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മേലഡൂർ കിങ്‌സ് റിവൈവൽ ചർച്ച്‌ സെമിത്തേരിയിൽ.മക്കൾ: ഷെൽമി ബെൻസൻ, ഷെൽവിൻ പോൾ, സിൽജി ജസ്റ്റിൻ.മരുമക്കൾ: ബെൻസൻ, ജസ്റ്റിൻ.കൊച്ചുമക്കൾ: കെന്നത്ത്, കെസ്റ്റർ, ജോഹന്ന.

-ADVERTISEMENT-

You might also like