മറിയാമ്മ യോഹന്നാൻ നിത്യതയിൽ

പന്തളം : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ. ജോസിന്റെയും, കൊട്ടാരക്കര, കിള്ളുർ ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോണിന്റെയും മാതാവ്, പൂഴിക്കാട് ദൈവസഭാംഗം കല്ലട വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (ശനി) രാവിലെ 10 മണിക്ക് പന്തളം പൂഴിക്കാട് സഭl ഹാളിൽ വച്ച് നടത്തപ്പെടും.

-ADVERTISEMENT-

You might also like