പാസ്റ്റർ N.J ബേബി നിത്യതയിൽ

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ പാസ്റ്റർ N.J എബ്രഹാമിന്റെ മകൻ പാസ്റ്റർ N.J ബേബി (കുറു) നിത്യതയിൽ ചേർക്കപ്പെട്ടു.
ശവസംസ്‌കാര ശുശ്രൂഷ 11/06/2020 (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു 11 മണിക്ക് മണങ്ങല്ലൂരുള്ള അപ്പോസ്തലിക് ചർച്ച് പെന്തകോസ്ത് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.
ഭാര്യ : ജാൻസി (ആശ വർക്കർ, വിഴിക്കത്തോട്, മാമ്മൂട്‌ ചൂരനോലിക്കൽ കുടുംബാംഗം)
മക്കൾ : ജോബി കാഞ്ഞിരപ്പള്ളി (ലൈഫ് കെയർ ഫാർമ, കോട്ടയം)
ജിബിനാ
മരുമക്കൾ : അക്സ, സുബിൻ, (സൗത്ത് ആഫ്രിക്ക )

-Advertisement-

You might also like
Comments
Loading...