എം.ഇ. ചെറിയാൻ സാറിന്റെ മകൻ ജോസ് ചെറിയാൻ (61) നിത്യതയിൽ ചേർക്കപ്പെട്ടു

ക്രൈസ്തവർക്ക് പാടി ആരാധിക്കുവാൻ ഒട്ടനവധി അനുഗ്രഹീത ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ളതും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്നതുമായ അനുഗ്രഹീത കർതൃദാസൻ സുവി. എം.ഇ. ചെറിയാൻ സാറിന്റെ മകൻ ജോസ് ചെറിയാൻ (61) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like