ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ ഒരുക്കുന്ന വചന പ്രഘോഷണം

കുവൈറ്റ്‌: ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ Impact 2020 വചനപ്രഘോഷണം ജൂൺ 10, 11 തീയതികളിൽ വൈകിട്ട് 6:30ന് നടക്കും. “ആരും നിന്റെ യൌവനം തുച്ഛീകരിക്കരുത് (1 Timothy 4:12) എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധനും ഐ.പി.സി ഒക്കലഹോമ ചർച്ച് ശുശ്രൂഷകനും ആയ പാസ്റ്റർ ഷിബു തോമസ് ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു. ഐ പി സി കുവൈറ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും.

Zoom Meeting ID: 830 1278 8295
Password: 654321
കൂടുതൽ വിവരങ്ങൾക്ക്: 66181301, 52229912, 5034690.

-Advertisement-

You might also like
Comments
Loading...