മത്തായി ഫിലിപ്പോസ് നിത്യതയിൽ

സൗത്ത് ഫ്ലോറിഡ: തിരുവല്ല വാഴക്കുന്നത് വീട്ടിൽ മത്തായി ഫിലിപ്പോസ് (81) സൗത്ത് ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം പിന്നീട്.

post watermark60x60

ഗ്രേസിയാണ് സഹധർമ്മിണി.
മക്കൾ: മിനി – റെജി കൊടുന്തറ, മനോജ് – ജൂഡി.

-ADVERTISEMENT-

You might also like