അര്‍ച്ചന സിറിയക്ക് കാനഡയിൽ നിര്യാതയായി

കാനഡ : വയനാട് പനമരം കുഴിക്കണ്ടത്തില്‍ മാനുവലിന്റെ മകള്‍ അര്‍ച്ചന സിറിയക്ക്,ലണ്ടൻ ഒന്റാറിയോ, കാനഡയിൽ നിര്യാതയായി. എറണാകുളം ഇലഞ്ഞി കടവേലില്‍ സിറിയക് പോളിന്റെ ഭാര്യയാണ്.
അമ്മ: ത്രേസ്യക്കുട്ടി തോമസ്: സഹോദരന്‍ : അമല്‍
മക്കള്‍: ആഞ്ചലിന്‍, ആബേല്.

-ADVERTISEMENT-

You might also like