നൈനാൻ സി.മാമൻ ബഹ്റിനിൽ നിര്യാതനായി
നെല്ലിക്കാല: ചെമ്പകത്തിനാൽ
റവ. സി.സി മാമൻ അച്ചന്റെ മകൻ നൈനാൻ സി.മാമൻ ബഹ്റൈനിൽ വച്ച് നിര്യാതനായി. ന്യമോണിയ ബാധിച്ചതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയത്. എന്നാൽ ഏതാനം മണിക്കൂറുകൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങി. ഭാര്യ കുഴിക്കാല മേലേതെക്കകാലായിൽ ബെറ്റി. മാർത്തോമ്മാ സഭയിലെ പ്രഗൽഭ പട്ടക്കാരൻ ആയിരുന്ന
സി സി മാമൻ അച്ചൻ കുഴിക്കാല, നെല്ലിക്കാല ഇടവകയുടെ വികാരി ആയിരുന്നു.