മേഴ്‌സിക്കുട്ടി ജോർജ് (74) നിത്യതയിൽ

കുമ്പനാട്: മുട്ടുമൺ കല്ലുങ്കൽ ബെഥേലിൽ കെ.വി. ജോർജിന്റെ ഭാര്യ മേഴ്‌സിക്കുട്ടി ജോർജ് (74) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. തിരുവല്ല മേപ്രാൽ പനച്ചയിൽ കുടുംബാംഗമാണ്.
മക്കൾ: സൂസൻ മോൻസി (യു കെ), മോളി ബിജു (യു എസ്), അലക്സ്‌ ജോർജ് (യു കെ).
മരുമക്കൾ: മോൻസി ചാക്കോ (യു കെ), ബിജു സാമുവൽ (യു എസ്), ഡെനി മേരി ജോൺ (യു കെ).

post watermark60x60

-ADVERTISEMENT-

You might also like