കുഞ്ഞാണ്ടി ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

എറണാകുളം: കുവൈറ്റ് മനാഫ് പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ഗ്രേസ് കോട്ടേജിൽ കുഞ്ഞാണ്ടിയുടെ മകൻ കുഞ്ഞാണ്ടി ജോർജ് (ബിജു-51) നിത്യതയിൽ ചേർക്കപ്പെട്ടു. അമ്മിണിയാണ് മാതാവ്.
ജൂലി ജോർജാണ് സഹധർമിണി. മക്കൾ: അലക്സ്, അലൻ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like