തോമസ് തോമസ് ( അച്ചൻകുഞ്ഞ് – 64 ) നിര്യാതനായി; ശവസംസ്കാരം നാളെ
റാന്നി: പഴവങ്ങാടി മുൻ പഞ്ചായത്ത് സെക്രട്ടറി പുത്തൻപറമ്പിൽ തോമസ് തോമസ് ( അച്ചൻകുഞ്ഞ് 64 ) നിര്യാതനായി. ഭൗതികശരീരം നാളെ – 03/06/2020 ( ബുധൻ ) രാവിലെ 7 30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 30 ന് റാന്നി ചെട്ടിമുക്കിലെ ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതാണ്. ഭാര്യ ജോളി തോമസ് പുതുശ്ശേരിമല കടക്കേത്ത് കുടുംബാംഗമാണ്. റാന്നി മണക്കാലംപള്ളിൽ അച്ചാമ്മ എബ്രഹാം (കുഞ്ഞമ്മ )ആണ് മാതാവ്. മകൻ ലെവിൻ (അബുദാബി). മരുമകൾ ബിൻസി. സഹോദരങ്ങൾ മോളി, ലീലാമ്മ, സാലി, വർഗീസ് എബ്രഹാം ( സജി അബുദാബി)
ഫോൺ : 9605205792
