- Advertisement -

ബിനോയ് ഇടക്കല്ലൂരിന്റെ മാതാവ് നിത്യതയിൽ

 

 

Download Our Android App | iOS App

IPC സ്റ്റേറ്റ് കൗൺസിൽ അംഗവും PYPA മുൻ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ ബിനോയ് ഇടക്കല്ലൂരിന്റെ മാതാവ് വള്ളംകുളം നന്നൂർ ഇടക്കല്ലൂരിൽ മറിയാമ്മ ഇടുക്കിള ( കുഞ്ഞമ്മ – 76) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി രോഗാവസ്ഥയിൽ ആശുപത്രിയിലും ഭവനത്തിലുമായിരുന്നു. സംസ്കാരം പിന്നീട്.
വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...