സാം. കെ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

പിറവം: പാലച്ചുവട്, കിഴക്കേക്കരയിൽ വീട്ടിൽ പരേതനായ കെ.സി. മത്തായിയുടേയും അന്നക്കുട്ടി മത്തായിയുടേയും മകൻ സാം. കെ. മാത്യു (54) ഞായറാഴ്ച(31-05-2020 ) രാവിലെ 11:00 മണിയ്ക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

ശവസംസ്കാര ശുശ്രൂഷ നാളെ (01-06-2020) തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്നതും 10 :30 മണിക്ക് പിറവം, പാലച്ചുവട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ ശവസംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ പുത്തൃക്ക, മഠത്തേക്കാട്ട് അന്നമ്മ സാം (ആനി). മകൻ: ജോയൽ സാം.
സഹോദരങ്ങൾ:കുഞ്ഞമ്മ, പാസ്റ്റർ ജെയിംസ് (ചർച്ച് ഓഫ് ഗോഡ്, ആയങ്കര), ലില്ലി, പരേതയായ ലിസി.

-ADVERTISEMENT-

You might also like