- Advertisement -

പാസ്റ്റർ ജെയിംസ് ജോസഫ് നിത്യതയിൽ

ഗുജറാത്ത്: ആനന്ദ് ഗോഡ്സ് മിഷൻ ഫെല്ലോഷിപ്പ് ശുശ്രുഷകനായ പാസ്റ്റർ ജെയിംസ് ജോസഫ് (61) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (29.5.2020) നടക്കും.
ഭാര്യ: എലിസബത്ത് ജെയിംസ്
മക്കൾ: എൽജിൻ, എബിൻ.

-ADVERTISEMENT-

You might also like
Comments
Loading...