ഒ.പി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

വെച്ചൂച്ചിറ: വെച്ചൂച്ചിറ മണ്ണടിശാല ഒറ്റത്തെങ്ങിൽ ഒ.പി വർഗീസ് (രാജു – 69) ഇന്ന് (27 -05 -20 ) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച( 27 -05 -20 ) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം12.30 ന് വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ വർഗീസ് വാകത്താനം പള്ളത്തുച്ചിറ കുടുംബാംഗമാണ്. മക്കൾ: ലിജോ വർഗീസ്, കെസിയ വർഗീസ്. മരുമകൾ: സിജി ലിജോ.

-ADVERTISEMENT-

You might also like