വി.റ്റി.ഫിലിപ്പ് (ബാബു വടക്കുംതല) (63) നിത്യതയിൽ ചേർക്കപ്പെട്ടു

വെണ്ണിക്കുളം: IPC വെണ്ണിക്കുളം എബനേസർ മേമ്മല സഭയിലെ അംഗം വി.റ്റി.ഫിലിപ്പ് (ബാബു വടക്കുംതല) 63 വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 23/05/2020 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്കുശേഷം 11 ന് സഭാസെമിത്തേരിയിൽ.
ഭാര്യ : ഓതറ താന്നിക്കൽ ഡെയ്‌സി ഫിലിപ്പ്
മക്കൾ : നിബു, നിസ്സി, നോയൽ
മരുമകൾ : ആഷ്‌ലി
കൊച്ചുമക്കൾ : ഐറിൻ, ഐവിൻ
സഭയുടെ ദീർഘകാലം സൺഡേസ്കൂൾ അധ്യാപകൻ, സഭ സെക്രട്ടറി, കുമ്പനാട് സെന്റർ, സൺഡേസ്കൂൾ, പി വൈ പി എ കമ്മറ്റി അംഗം തുടങ്ങിയ മറ്റനവധി പ്രവർത്തനംകൊണ്ട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് എന്നും ഒരു അനുഗൃഹീത വെക്തി ആയിരുന്നു.

post watermark60x60

-ADVERTISEMENT-

You might also like