- Advertisement -

ഷേർലി എബ്രഹാം കർത്തൃസന്നിതിയിൽ

കായംകുളം: കൊല്ലശേരിൽ മേപ്രാൽ വടക്കേടത് പരേതനായ K O ഫിലിപ്പിന്റെയും സൂസൻ ഫിലിപ്പ്ന്റെയും മകളും V C എബ്രാഹാമിന്റെ ഭാര്യയും കായംകുളം A G സംഭാംഗവുമായ ഷേർലി എബ്രാഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു (61). മകുമ്പഴ ഹോരേബ് AG സഭാംഗം ആയിരുന്ന മാതാവ് ചില നാളുകൾക്കു മുൻപാണ് സ്വദേശമായ കായംകുളത്തു സ്ഥിര താമസം ആക്കിയത് . മകൻ ബിജോ മാത്യു എബ്രാഹാം കുടുംബം ദോഹ AG സംഭാംഗമാണ് . സഭയുടെ യുവജന പ്രസ്ഥാനമായ CA യുടെ സെക്രട്ടറി കൂടിയാണ് മരുമകൾ :ആനറ്റ് ബിജോ മാത്യു (ദോഹ), കൊച്ചു മകൻ :ഫിലിപ്പ് ബിജോ മാത്യു
സംസ്കാര ശുശ്രുഷ നാളെ രാവിലെ 9.30 നു കായംകുളം AG സഭയുടെ നേതൃത്വത്തിൽ സഹോദരൻ മാത്യു ഉമ്മന്റെ വസതിയിൽ ആരംഭിച്ചു 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നത് ആയിരിക്കും.
ലൈവ് ഉണ്ടായിരിക്കും :
www.facebook.com/marksmanphotography

Download Our Android App | iOS App

www.facebook.com/bathanianmedia

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...