സുകുമാരൻ മാനുവേൽ നിത്യതയിൽ

തിരുവനന്തപുരം: ഫഹാഹീൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെങ്ങാനൂർ പീച്ചോട്ടുകോണം വീട്ടിൽ സുകുമാരൻ മാനുവേൽ(54) അബ്ബാസിയയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഫർവാനിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ലീലയാണ് ഭാര്യ. മകൾ: സുകുഹില. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

You might also like