- Advertisement -

കൊച്ചുമ്മൻ നിത്യതയിൽ ചേർക്കപ്പെട്ടു

കൊല്ലം: മുഖത്തല എ. ജി സഭാംഗം കുരീപ്പള്ളി അജി വില്ലയിൽ കൊച്ചുമ്മൻ (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷ നാളെ(22-5-20) രാവിലെ 10 നു ഭവനത്തിൽ ആരംഭിച്ചു 11.30നു സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.
മക്കൾ: ഷിജു, അജു, അജി, റെജി
മരുമക്കൾ: മോളി, ഷീബ, പാസ്റ്റർ നെൽസൺ, സോണി.

-ADVERTISEMENT-

You might also like
Comments
Loading...