- Advertisement -

പോൾസൺ (54) നിര്യാതനായി സംസ്കാരം നാളെ (മെയ് 19)

 

Download Our Android App | iOS App

പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിൻ്റെ പ്രാദേശിക സഭയായ കോന്നി സഭാംഗവും മല്ലശ്ശേരി പൂങ്കാവ് വിളവിനാൽ കാറ്ററിംഗ് ഉടമയുമായ പോൾസൺ (54) നിര്യാതനായി. സംസ്കാരം മെയ് 19 നാളെ രാവിലെ 10ന് വസതിയിലെ ശുശ്രുഷകൾക്ക്ശേഷം 12 ന് ടി പി എം ആമക്കുന്നു സഭാ സെമിത്തേരിയിൽ

post watermark60x60

ഭാര്യ : സുജ പോൾസൺ കൊട്ടാരക്കര കിഴക്കേതെരുവ് തുമ്പമൺ കുടുംബാംഗം.
മക്കൾ : സാം പോൾ, ബെൻസൺ പോൾ(ബഹറിൻ)

മാതാവ് : സുസമ്മ പൗലോസ്
ടി പി എം പള്ളിപാട് ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ എൽഡർ.ജെയ്സൺ സഹോദരനാണ്.
മറ്റ് സഹോദരങ്ങൾ :
ജോൺസൺ മല്ലശ്ശേരി ,
വിത്സൺ ,
തോംസൺ (ഇരുവരും ബെഹറിൻ)

 

-ADVERTISEMENT-

You might also like
Comments
Loading...