- Advertisement -

പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ ഭാര്യ പിതാവ് നിത്യതയിൽ

ഓലകെട്ടിയമ്പലം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ ഭാര്യാ പിതാവും, നീലഗിരി ബിത്തെർക്കാട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ ശ്രീ കെ യൂ ജോസഫ് (69 വയസ്സ്) ഇന്നു മെയ്‌ 17 ഞാറാഴ്ച്ച രാവിലെ നീലഗിരിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്. പ്രിയ ദൈവദാസനും കുടുംബവും ഇപ്പോഴത്തെ ലോക്ക്‌ഡൗൺ സാഹചര്യങ്ങൾ കാരണം നീലഗിരിയിലേക്കു പോകുവാൻ സാധിക്കാതെ വിഷമത്തിൽ ആയിരിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...