- Advertisement -

അലൻ റെജി ശമുവേൽ(18) നിത്യതയിൽ

ചെന്നൈ: കൊട്ടാരക്കര അമ്പലക്കര നെടുവത്തൂർ റെജിസൺ കെ ശാമുവേലിന്റെ മകൻ അലൻ റെജി ശമുവേൽ (18) നിത്യതയിൽ ചേർക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന അലൻ കഴിഞ്ഞ ചില ദിവസങ്ങളായി തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

Download Our Android App | iOS App

ദി പെന്തക്കോസ്ത് മിഷൻ ചെന്നൈ അഡയാർ സഭാംഗമാണ്. അടുത്തിടയിലാണ് ഡൽഹി നോയിഡയിൽ നിന്നും അഡയാറിലേക്ക് റെജിസണും കുടുംബവും താമസം മാറിയത്.സുനിയാണ് മാതാവ്. സംസ്ക്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...